Skip to main content

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

 

ചാക്ക, ഗവ: ഐ.റ്റി.ഐ.യില്‍ നിന്നും വിവിധ വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി ആള്‍ ഇന്ത്യാ ട്രേഡ് ടെസ്റ്റ് പാസായിട്ടുള്ളവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയാറായി. ഒറിജിനല്‍ പ്രൊവിഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ഷീറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

പി.എന്‍.എക്‌സ്.2671/18

date