Post Category
ഡിഗ്രി സീറ്റൊഴിവ്
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഇലക്ട്രോണിക്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 04998-215615, 8547005058
date
- Log in to post comments