Skip to main content

നിലമ്പൂര്‍ ഐ.സി.ഡി.എസ് അഡീഷനല്‍ പ്രൊജക്ടിന് കീഴിലെ

നിലമ്പൂര്‍ ഐ.സി.ഡി.എസ് അഡീഷനല്‍ പ്രൊജക്ടിന് കീഴിലെ  വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലെ അങ്കണവാടികളികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം.ഫോണ്‍: 04931 275004.
 

date