Post Category
തിരൂരങ്ങാടി ശിശുവികസന പദ്ധതി ഓഫീസിന്റെ
തിരൂരങ്ങാടി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണ്‍വാടി പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് 2021 - 22 സാമ്പത്തിക വര്‍ഷം നല്‍കുന്നതിനുളള പ്രീസ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകളിലേക്കാവശ്യമായ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങള്‍, പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 22. ഫോണ്‍: 0494 2467100.
date
- Log in to post comments