Skip to main content

ജില്ലയില്‍ 17 പേര്‍ക്ക്  കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 30) 17 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടെയിലാണ് രോഗബാധയുണ്ടായത്. 1173 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

date