Skip to main content

ജില്ലയില്‍ 64,50,311 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 64,50,311 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,47,365 പേര്‍ക്ക് ഒന്നാം ഡോസും 29,38,770 പേര്‍ക്ക് രണ്ടാം ഡോസും 64,176 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.

date