Skip to main content

വൈദ്യുതി മുടങ്ങും

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെടുന്ന വാച്ചാക്കല്‍, ഇളങ്കാവ്, വിളയില്‍, തിരുവാച്ചോല, കടുങ്ങല്ലൂര്‍, ചിറപ്പാലം തുടങ്ങിയ മേഖലകളില്‍ ഇന്ന് (മാര്‍ച്ച് 31) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date