Skip to main content

ഗതാഗത നിയന്ത്രണം

ആലപ്പുഴ: കളര്‍കോട് റിംഗ് റോഡ്  മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ചുങ്കം പാലം മുതല്‍ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷന്‍ വരെ ബി.സി  ടാറിംഗ്   ആരംഭിക്കുന്നതിനാല്‍ ഈ വഴിയില്‍ ഇന്നു(എപ്രില്‍ 1) മുതല്‍  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

date