Skip to main content

ലേലം മാറ്റി വച്ചു

 

    വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷ്യല്‍ സെല്‍, എറണാകുളം ഓഫീസില്‍ ഏപ്രില്‍ ഏഴിന് നടത്താനിരുന്ന   ലേല നടപടികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുന്നതായി സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു.

date