Skip to main content

ലേലം ചെയ്യുന്നു

കേരള ലളിതകലാ അക്കാദമി കേന്ദ്രകാര്യാലയത്തിലുള്ള ഇരുമ്പ് സ്‌ക്രാപ്പ് വസ്തുക്കളും ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളും ഏപ്രില്‍ 27 ന് രാവിലെ 11 മണിക്ക് കേരള ലളിതകലാ അക്കാദമിയുടെ മുഖ്യ കാര്യാലയത്തില്‍ വച്ച് പരസ്യ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2333773 എന്ന നമ്പറിലോ www.lalithkala.org എന്ന വെബ് സൈറ്റിലോ ബന്ധപ്പെടുക.

date