Skip to main content

ടെണ്ടര്‍ റദ്ദാക്കി

കൊടുങ്ങല്ലൂര്‍ ശിശുവികസന പദ്ധതി കാര്യാലയത്തിലേക്ക് 2022-23 വര്‍ഷം കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിനായി ഏപ്രില്‍ ആറിന് ക്ഷണിച്ച ടെണ്ടര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്തതായി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

date