Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പർ : 054/  2014) തസ്തികയുടെ 2017 ഏപ്രിൽ നാലിന് നിലവിൽ വന്ന 400/2017/ ഡി.ഒ.കെ നമ്പർ റാങ്ക് പട്ടിക റദ്ദായതായി  കേരള പബ്ലിക്  സർവ്വീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു.
 

date