Skip to main content

നിയമസഭാ ലൈബ്രറി  ആഘോഷം: സെമിനാർ ആറിന്

കോട്ടയം: നിയമ സഭാ  ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം  ജില്ലകളെ  ഉൾക്കൊള്ളിച്ചുള്ള  സെമിനാറും പ്രദർശനവും മെയ് ആറിന്   ആലപ്പുഴ  റെയ് ബാൻ ആഡിറ്റോറിയത്തിൽ നടക്കും.  രാവിലെ 9 മുതൽ വൈകുന്നേരം    അഞ്ച് വരെ നടത്തുന്ന സെമിനാർ നിയമ സഭാ സ്പീക്കർ എം ബി. രാജേഷ്  ഉദ്ഘാടനം ചെയ്യും. 
 

date