Skip to main content

ആയ നിയമനം: അഭിമുഖം അഞ്ചിന്

കോട്ടയം: ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ആയ തസ്തികയുടെ ( കാറ്റഗറി നമ്പർ 092/2021 )  അഭിമുഖം മെയ് അഞ്ചിന്  ഉച്ചയ്ക്ക് 12 ന് പി.എസ്.സി എറണാകുളം  റീജിയണൽ ഓഫീസിൽ നടത്തും.  ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ  കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ  അറിയിച്ചു.
 

date