Skip to main content

എയിഡ്സ് രോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ധനസഹായം

 

    എയിഡ്സ് രോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയാം

date