Skip to main content

യോഗ്യതാ പ്രമാണങ്ങള്‍ അപ്‌ലോഡ്് ചെയ്യണം

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ് ഓഫിസര്‍ തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 92/22, 93/22 ഗസറ്റഡ് തിയതിയായ 16/4/2022 ല്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ വിജ്ഞാപന പ്രകാരമുള്ള യോഗ്യതാ പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യാത്തവര്‍ മെയ് 18നകം അപ് ലോഡ് ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
 

date