Skip to main content

ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ പെരുമുടിശ്ശേരി വേട്ടെക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്കുള്ള നിയമനത്തിന് ഹിന്ദുധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 28ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ദേവസ്വം ബോര്‍ഡ് ,മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.

date