Skip to main content

ലേലം

തവനൂര്‍ വൃദ്ധമന്ദിരത്തിലെ ഉപയോഗശൂന്യമായ ആക്രി സാധനങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ സാന്നിധ്യത്തില്‍ മെയ് 25ന് ലേലം ചെയ്യും.  350 രൂപ  നിരതദ്രവ്യം അടച്ച് ജി.എസ്.ടി  അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.  ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പരിശോധിക്കാം. ഫോണ്‍: 0494 2698822

 

date