Skip to main content

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

ആലപ്പുഴ: പെണ്‍കുട്ടികള്‍ക്കായുള്ള അമ്പലപ്പുഴ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ 2022-23 അധ്യയന വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അഞ്ചാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാർഥികൾക്കാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8921153490, 9747643255.

date