Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്‍റ് ഐ.ടി.ഐയിൽ മെഷീനുകൾ പായ്ക്ക് ചെയ്തു വന്ന 1500 കിലോ ഗ്രാം തടി കെയ്‌സുകൾ (വിറക്) മെയ് 21ന് രാവിലെ 11ന് ലേലം ചെയ്യും. 20ന് വൈകുന്നേരം നാലു വരെ ക്വട്ടേഷന്‍ നല്‍കാം. ഫോൺ: 0479-2452210, 2453150.

date