Skip to main content

വനിതാ വികസന കോർപ്പറേഷൻ   വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: നിശ്ചിത വരുമാന പരിധിയിൽപെട്ട 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സംസ്ഥാന വനിത വികസന കോർപ്പറേഷൻ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകൾ നൽകുന്നു.

ജാമ്യ വ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. വെബ്‌സൈറ്റിൽ (www.kswdc.org) ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 9496015012.

date