Skip to main content

മുട്ടക്കോഴി വിതരണം

ആലപ്പുഴ: ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ മെയ് 21ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 വരെയും, ചേർത്തല മൃഗാശുപത്രിയിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയും  46നും 60 നുമിടയിൽ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 120 രൂപയാണ് വില. ഫോൺ: 9656771796, 9061034034.

date