Skip to main content

പൊതുസ്ഥലംമാറ്റ പട്ടിക

സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചർ, ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2021-22 വർഷത്തെ അന്തിമ പൊതുസ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥലംമാറ്റ പട്ടിക, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 2153/2022
 

date