Post Category
ജില്ലാ വികസന സമിതിയോഗം ജൂണ്‍ 4ലേക്ക് മാറ്റിവെച്ചു
മെയ് 28ന് ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതിയോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. യോഗം ജൂണ്‍ 4ന് ശനിയാഴ്ച രാവിലെ 10.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments