Skip to main content

ജലഗതാഗതം നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയിൽ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്ര ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

date