Post Category
ലേബര്‍ ബാങ്ക് രൂപീകരിക്കും
സൂക്ഷ്മ - ചെറുകിട- ഇടത്തരം - പരമ്പരാഗത മേഖലകളിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്തുന്നതിനായി ലേബര്‍ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലെന്‍സ്, എംബ്ലോയ ബിറ്റി സെന്ററുകള്‍ എന്നിവയുമായി സഹകരിച്ചാണ് ലേബര്‍ ബാങ്ക് രൂപീകരിക്കുന്നത്.
date
- Log in to post comments