Post Category
ജീപ്പ് ലേലം
കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിലെ ഇപ്പോള്‍ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനം 1981 മോഡല്‍ ഗഋഠ 2504 ാം നമ്പര്‍ മഹീന്ദ്ര ജീപ്പ് ജൂലൈ 21 ന് രാവിലെ 11.30 മണിക്ക് കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ വ്യവസായ കേന്ദ്രം, കോമ്പൗണ്ട്, ഗാന്ധി റോഡ്) ലേലം ചെയ്യും. ഫോണ്‍ 9446029579, 04952768460.
date
- Log in to post comments