Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കയര്‍ വികസന വകുപ്പിന്റെ കീഴിലുളള കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്കായി 14 ലക്ഷം രൂപയില്‍ താഴെ വിലയുളള വാഹനം പ്രതിമാസ നിരക്കില്‍ ഒരു വര്‍ഷത്താലയളവിലേക്ക് ഡ്രൈവര്‍, ഇന്ധനച്ചെലവ്, മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെ ലീസിന് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 21 ന് രാവിലെ 11 മണി വരെ കോഴിക്കോട് ഗാന്ധി റോഡിലുളള കയര്‍ പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 9446029579.

 

date