Skip to main content

തിരുവോണം ബംമ്പര്‍ ജില്ലാതല വില്‍പന ഉദ്ഘാടനം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംമ്പര്‍ ടിക്കറ്റിന്റെ ജില്ലാതല വില്‍പ്പനോദ്ഘാടനം ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിക്ക് ലോട്ടറി ഓഫീസ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. ജില്ലാ ലോട്ടറി ഓഫീസര്‍ പി. മനോജ് അധ്യക്ഷത വഹിക്കും എ.ഡി.എം ടി ജനില്‍കുമാര്‍ മുഖ്യാതിഥിയാകും.
അവസാനിച്ചു 

date