Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള  
അന്തിക്കാട് ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിന് വാഹനം ഒരു വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.  ടാക്‌സി പെര്‍മിറ്റ് 7 വര്‍ഷത്തില്‍ താഴെയായിരിക്കണം. ശിശു വികസന പദ്ധതി ഓഫീസര്‍ ഐസിഡിഎസ് അന്തിക്കാട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. 'വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ടെണ്ടര്‍ എന്ന് രേഖപ്പെടുത്തേണ്ടതും ടെണ്ടര്‍ ഫോമില്‍ കരാറുകാരന്റെ എല്ലാ വിവരങ്ങളും പൂരിപ്പിക്കേണ്ടതുമാണ്. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന 
തീയതി ആഗസ്റ്റ് 16 ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 0487-2638800

date