Skip to main content

സംരംഭകയോഗം: തീയതി മാറ്റി

സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ, ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 രാവിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നടത്താനിരുന്ന സംരംഭക യോഗം മാറ്റി വച്ചതായി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 3861/2022

date