Skip to main content

ഖാദി ഓണം മേള'  സമ്മാനപദ്ധതി   നറുക്കെടുപ്പ് നടത്തി

 

'ഖാദി ഓണം മേള 2022' സമ്മാന പദ്ധതിയിലെ ഈ ആഴ്ച്ചയിലെ ജില്ലാ തല നറുക്കെടുപ്പ് മലപ്പുറം കോട്ടപ്പടി  ഖാദി ഷോറൂമില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രമേശ് കുമാര്‍  നിര്‍വഹിച്ചു.  കൂപ്പണ്‍ നമ്പര്‍ 140534 നാണ് സമ്മാനം ലഭിച്ചത്. ഖാദി ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്. കൃഷ്ണ, ഖാദി ഉപഭോക്താക്കള്‍, ജില്ലാ ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date