Skip to main content

സ്‌പെഷ്യല്‍  റിവാര്‍ഡിന് അപേക്ഷിക്കാം

 

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക്  2021-22  അധ്യയന വര്‍ഷത്തില്‍ കലാ-കായിക അക്കാദമിക് രംഗത്തെ മികവിന് സ്‌പെഷ്യല്‍  റിവാര്‍ഡ്  നല്‍കുന്നതിന്  അപേക്ഷ  ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 വരെ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുടെ മലപ്പുറം ജില്ലാ ഓഫീസില്‍  സ്വീകരിക്കും

date