Post Category
ജലവിതരണം മുടങ്ങും
വാട്ടർ അതോറിറ്റിയുടെ പീച്ചിയിൽ നിന്ന് തൃശൂരിലേയ്ക്ക് 600 മി.മീ പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് 27) തൃശൂർ ടൗൺ, പാട്ടുരായ്ക്കൽ, പൂങ്കുന്നം, തിരുവമ്പാടി, കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, കുരിയച്ചിറ എന്നീ ഭാഗങ്ങളിൽ ജലവിതരണം പൂർണ്ണമായി തടസപെടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments