Skip to main content

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചരണ നടത്തും

 

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ സെപ്റ്റംബർ 3, 17 എന്നീ തീയതികളിൽ പീരുമേട്ടിലും 13, 20, 27 തീയതികളിൽ പുനലൂരിലുംമറ്റു പ്രവത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾഎംപ്ലോയീസ് ഇൻഷുറൻസ് കേസുകൾഎംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടത്തുന്നതാണ്.

പി.എന്‍.എക്സ്. 4063/2022

date