Post Category
അഡ്മിഷൻ ആരംഭിച്ചു
സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഭരണനാട്യം/മോഹിനിയാട്ടം പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വീട്ടമ്മമാർക്കുള്ള ബാച്ചുകളും ആരംഭിക്കുന്നതാണ്. സെപ്റ്റംബർ 14 മുതൽ ക്ലാസുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9496653573, 0471-2364771.
പി.എന്.എക്സ്. 4068/2022
date
- Log in to post comments