Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്തംബര്‍ 30 വരെയുളള കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ  സ്ഥലങ്ങളിലുളള ടോയ്ലറ്റുകളിലും ഡ്രെയിനേജുകളിലും ഉണ്ടാകുന്ന  ബ്ലോക്കുകള്‍  നീക്കം ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വൃക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20. കൂടുതല്‍ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date