Skip to main content

രേഖകള്‍ ഹാജരാക്കണം

 

 

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ രേഖകളുടെ പരിശോധനയ്ക്കായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

date