Skip to main content

ഓണം വാരാഘോഷം , മീഡിയ സെന്റര്‍ ഇന്ന് (സെപ്തംബര്‍ 1) മുതല്‍

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന മീഡിയാ സെന്റര്‍ ഇന്ന് (സെപ്തംബര്‍ 1) വൈകുന്നേരം അഞ്ചിന് കനകക്കുന്നില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എല്‍.എ സന്നിഹിതനാകുന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും പങ്കെടുക്കും.

date