Skip to main content

ടീം കേരളാ വാളന്റിയേഴ്സ് പരിശീലന ക്യാംപ്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വേളി യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ദുരന്തനിവാരണ സേനാംഗങ്ങളുടെ ദ്വിദിന ക്യാംപ് 'ടീം കേരള' യുടെ ഉദ്ഘാടനം എ.എ.റഹീം എം.പി നിര്‍വഹിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം യുവതിയുവാക്കള്‍ ക്യാംപില്‍ പങ്കെടുത്തു. പോലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണം എക്സൈസ്, ആരോഗ്യം, തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ളവര്‍ ക്ലാസുകള്‍ നയിച്ചു.

date