Skip to main content

നാല്‍പ്പത്തെണ്ണീശ്വരം കരിമരുന്ന് അപകടം; അന്വേഷണ കമ്മീഷനെ നിയമിച്ചു

 

 

ആലപ്പുഴ: പാണാവള്ളി വില്ലേജിലെ നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിച്ചുണ്ടായ  അപകടത്തെക്കുറിച്ച്  മജിസ്റ്റീരിയന്‍ അന്വേഷണം നടത്തുന്നതിന് ആലപ്പുഴ സബ് കളക്ടര്‍ സുരജ് ഷാജിയെ അന്വേഷണ കമ്മീഷനായി നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

 

കമ്മീഷന്‍ 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.

date