Skip to main content

വീഡിയോ മത്സരം; അരുണ്‍ ജോസഫിന് സമ്മാനം

 

 

ആലപ്പുഴ : 68-ാമത് നെഹ്റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ വീഡിയോ മത്സരത്തില്‍ പുന്നപ്ര സ്വദേശി അരുണ്‍ ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയിക്ക് പി.കെ. പളനിയപ്പന്‍ സ്മാരക ഗുരു ജ്യുവലറി നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.

date