Skip to main content

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

2022 ആഗസ്റ്റ് ഒന്ന് മുതല്‍ 10 വരെയുള്ള പ്രകൃതി ദുരന്തം, വിള ഇന്‍ഷൂറന്‍സ് എന്നീ പദ്ധതികള്‍ മുഖേന നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള സമയം സെപ്റ്റംബര്‍ ഒമ്പത് വരെ ദീര്‍ഘിപ്പിച്ചു. കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അപേക്ഷ സമയബന്ധിതമായി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 

date