Skip to main content

വില്ല്യാപ്പള്ളിയിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു 

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഓണസമൃദ്ധി 2022' കർഷകചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു.

കർഷക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിലൂടെ കർഷകരെ സഹായിക്കാനാകും. ഒപ്പം ഗുണമേന്മയുള്ള നാടൻ പച്ചക്കറികൾ പൊതു വിപണിയിൽ എത്തിക്കുകയുമാണ് ചന്തയുടെ ലക്ഷ്യം.

date