Post Category
പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ സീറ്റില്‍ ഒഴിവ്
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ബി.എസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുളള വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഈ മാസം 24 ന് രാവിലെ 10 മണിക്ക് ഹാജരാകണം.ഫോണ്‍ : 0495 -2385861.
date
- Log in to post comments