Skip to main content

ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍  ഹോമിയോമരുന്നുകള്‍ മാത്രമേ കുറിച്ചു നല്‍കാവൂ

 

രജിസ്‌ട്രേഡ് ഹോമിയോ ഡോക്ടര്‍മാര്‍ ഹോമിയോപ്പതി മരുന്നുകള്‍ മാത്രമേ കുറിച്ചുകൊടുക്കാന്‍ പാടുളളൂ എന്ന നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ ഹോമിയോപ്പതി പ്രാക്ടീഷണര്‍മാരും കര്‍ശനമായി പാലിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.   

   പി.എന്‍.എക്‌സ്.3083/18

date