Post Category
ലിഫ്റ്റ് ഓപറേറ്റര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലാ സഹകരണ ബാങ്കില്‍ ലിഫ്റ്റ് ഓപറേറ്റര്‍ പാര്‍ട്ട്-1, പാര്‍ട്ട് 2(കാറ്റഗറി നമ്പര്‍.422/2015 & 423/205)തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഈ മാസം 10 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനക്കായി ലഭിക്കും.
date
- Log in to post comments