Skip to main content

ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം പുനഃക്രമീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് മണി വരെയും ആയി പുനഃക്രമീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

date