Skip to main content

സ്വയം തൊഴില്‍ ശില്‍പശാല

 

നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നഗരസഭയുടെ സഹകരണത്തോടെ നാഷണല്‍ എംപ്ലോയ്‌മെന്റ് മുഖേന നടപ്പാക്കുന്ന അഞ്ച് സ്വയം തൊഴില്‍ സംരംഭങ്ങളെക്കുറിക്കുള്ള സ്വയം തൊഴില്‍ ശില്‍പശാല നിലമ്പൂര്‍ മുനിസിപ്പല്‍ മിനി ടൗണ്‍ ഹാളില്‍ ഇന്ന് (ഒക്‌ടോബര്‍ 27) രാവിലെ 10ന്  നടക്കും. ഒരുവര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ 2022-2023 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല. അപേക്ഷാഫോമുകള്‍ ശില്‍പശാലയില്‍ വിതരണം ചെയ്യും.

date