Skip to main content

ലേലം

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ഉപയോഗശൂന്യമായ വിവിധ സാമഗ്രികള്‍ (സ്‌ക്രാപ്പ്) നവംബര്‍ മൂന്നിന് പരസ്യലേലം ചെയ്ത് വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്‍റ് ഓഫീസില്‍ നേരിട്ടോ, www.lsgkerala.gov.in  വെബ് സൈറ്റില്‍ നിന്നോ അറിയാം. (ഫോൺ:0485 2822544).

date